---
title: "നൊച്ചാട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു: സമാധാനം നിലനിര്‍ത്താന്‍ ധാരണ "
english_title: "Nochchad called a meeting of various political parties: understanding to maintain peace"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49100/nochchad-called-a-meeting-of-various-political-parties-understanding-to-maintain-peace"
published_at: "2022-06-15T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa15bbd6c1a_youth_congress_attach.JPG"
keywords: []
---

# നൊച്ചാട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു: സമാധാനം നിലനിര്‍ത്താന്‍ ധാരണ 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലെ നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായതിനാല്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതി ലേക്കായി പേരാമ്പ്ര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയന്‍ ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലെ നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായതിനാല്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതി ലേക്കായി പേരാമ്പ്ര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയന്‍ ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തിച്ചു.

പ്രസ്തുത യോഗത്തില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 13,14,15 വാര്‍ഡുകളില്‍ (മാട്ടു താഴെ, ചാത്തോത്ത് താഴെ. രാരോത്ത് മുക്ക്, ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ ഇന്നു മുതലല്‍ ഒരു മാസ കാലത്തേക്ക് യാതൊരു പ്രകടനങ്ങളും, പൊതുയോഗവും മറ്റ് പരിപാടികളും നടത്തുന്നതല്ല എന്ന് ഐക്യകണ്ഡേന തീരുമാനമെടുത്തിട്ടു ള്ളതാണെന്നും പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. സജീവ് കുമാര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49100/nochchad-called-a-meeting-of-various-political-parties-understanding-to-maintain-peace)