കേരള സീനിയര്‍ സിറ്റിസണ്‍ സ്‌ഫോറം ലോകവയോജന പീഢന ബോധവല്‍ക്കരണ ദിനം ആചരിച്ചു

കേരള സീനിയര്‍ സിറ്റിസണ്‍ സ്‌ഫോറം ലോകവയോജന പീഢന ബോധവല്‍ക്കരണ ദിനം ആചരിച്ചു
Jun 16, 2022 01:11 PM | By JINCY SREEJITH

 നടുവണ്ണൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍ സ്‌ഫോറം നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15 ലോകവയോജന പീഢന ബോധവല്‍ക്കരണ ദിനം ആചരിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ അച്ചുതന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്‍ ഇ. അച്ചുതന്‍ നായരെ ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ താരം പി. സംഗീത് രാജ് ചെട്ടി പൂവ് നല്‍കി ആദരിച്ചു.

കാഞ്ഞിക്കാവ് ഭാസക്കരന്‍ മൂഖ്യപ്രഭാഷണം നടത്തി. സി. അമ്മദ് കുട്ടി, അസ്സന്‍ കോയ മണാട്ട്, പി.കെ. പ്രഭാകരന്‍, മണോളി ഇബ്രാഹിം, ഒ.എം. കൃഷ്ണകുമാര്‍, തൈക്കണ്ടി ബാലകൃഷ്ണന്‍ നായര്‍, രാജന്‍ അരുന്ധതി, ടി.എം. ബാലന്‍, സി.കെ. കടുങ്ങോന്‍, താനക്കണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Kerala Senior Citizens Forum celebrates World Aging Awareness Day

Next TV

Related Stories
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സിയും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു

Aug 13, 2022 03:05 PM

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സിയും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സി യും സംയുക്തമായി...

Read More >>
Top Stories