---
title: "അനുമോദന സദസ്സ് സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Animale Sadasa organized the audience of Animali College College, Education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49324/animale-sadasa-organized-the-audience-of-animali-college-college-education"
published_at: "2022-06-17T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac1ae47ecee_salaphi1.JPG"
keywords: []
---

# അനുമോദന സദസ്സ് സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** പയ്യോളി അങ്ങാടി: **സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കെ-ടെറ്റ്് വിജയികളായ 34 വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ സലഫിയ്യ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അനുമോദിച്ചു.

## Article Content

** പയ്യോളി അങ്ങാടി: **സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കെ-ടെറ്റ്് വിജയികളായ 34 വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ സലഫിയ്യ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അനുമോദിച്ചു.

ജനറല്‍ സെക്രട്ടറി എ.വി. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുള്ള, എ.കെ. അബ്ദുറഹ്മാന്‍, കെ.വി അബ്ദു റഹ്മാന്‍, എ.പി. അസീസ്, കെ.പി. ഗുലാം മുഹമ്മദ,് കായലാട്ട് അബ്ദുറഹ്മാന്‍, കെ.സി. ബാലകൃഷ്ണന്‍, സി.കെ. ഹസ്സന്‍, കെ.കെ കുഞ്ഞബ്ദുള്ള, എന്നിവര്‍ സംസാരിച്ചു. ഡോ. ദിനേശന്‍ ഇ. സ്വാഗതം പറഞ്ഞ ചടങ്ങില്‍ കിഷോര്‍ കാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49324/animale-sadasa-organized-the-audience-of-animali-college-college-education)