---
title: "ഇ.എസ്.ഐ ; സ്റ്റാര്‍കെയറില്‍ സൗജന്യ ഹൃദയരോഗ ചികിത്സ "
english_title: "ESI; Free heart treatment at Starcare"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49364/esi-free-heart-treatment-at-starcare"
published_at: "2022-06-17T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac301a456e1_esi.JPG"
keywords: []
---

# ഇ.എസ്.ഐ ; സ്റ്റാര്‍കെയറില്‍ സൗജന്യ ഹൃദയരോഗ ചികിത്സ 

> **Lead Summary:** **കോഴിക്കോട്: **കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റാര്‍കെയറില്‍ സൗജന്യ ചികിത്സ.

## Article Content

**കോഴിക്കോട്: **കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റാര്‍കെയറില്‍ സൗജന്യ ചികിത്സ.

എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലൊന്നായി സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവില്‍ ഹൃദയരോഗ ചികിത്സവിഭാഗം (കാര്‍ഡിയോളജി), വൃക്കരോഗ ചികിത്സാവിഭാഗം (നെഫ്രോളജി), ഉദരരോഗചികിത്സാവിഭാഗം (ഗ്യാസ്ട്രോളജി), നാഡീരോഗചികിത്സാ വിഭാഗം (ന്യൂറോളജി) എന്നീ വിഭാഗങ്ങളാണ് ഇ.എസ്.ഐയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086668328 (ഇന്‍ഷൂറന്‍സ് വിഭാഗം)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49364/esi-free-heart-treatment-at-starcare)