നടുവണ്ണൂരില്‍ പ്രതിഷേധ റാലിയുമായി എസ്.കെ.എസ്.എസ്.എഫ്

നടുവണ്ണൂരില്‍ പ്രതിഷേധ റാലിയുമായി എസ്.കെ.എസ്.എസ്.എഫ്
Jun 18, 2022 11:43 AM | By ARYA LAKSHMI

നടുവണ്ണൂര്‍ : പ്രവാചക നിന്ദക്കും യുപിയിലെ മുസ്ലിം വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖല കമ്മിറ്റി നടുവണ്ണൂരില്‍ സംഘടിപ്പിച്ച റാലിയിലും പൊതു സമ്മേളനത്തിലും പ്രതിഷേധമിരമ്പി.

ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറി സ്വദഖത്തുല്ലാഹ് ദാരിമി ഉദ്ഘാടനം ചെയ്തു.

അലി റഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. ജലീല്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ജഅഫര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി.

അന്‍വര്‍ സ്വാദിഖ് ഫൈസി, ഫസലുര്‍ റഹ്‌മാന്‍ ചാവട്ട്, ഫവാസ് ദാരിമി എന്നിവര്‍ സംസാരിച്ചു.

റാലിക്ക് എം.എം അബ്ദുല്‍ അസീസ്, കോയ ദാരിമി, സഹീര്‍ നടുവണ്ണൂര്‍, നിസാര്‍ ദാരിമി മേപ്പയ്യൂര്‍, ഫര്‍ഹാന്‍ തിരുവോട്, അര്‍ഷാദ് കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

SKSSF holds protest rally in Naduvannur

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories