കോഴിക്കോട് - കുറ്റ്യാടി ബസ്സ് പണിമുടക്ക് പിന്‍വലിച്ചു

കോഴിക്കോട് - കുറ്റ്യാടി ബസ്സ് പണിമുടക്ക് പിന്‍വലിച്ചു
Jun 18, 2022 06:13 PM | By ARYA LAKSHMI

 പേരാമ്പ്ര : മൂന്നു ദിവസമായി തുടരുന്ന കോഴിക്കോട് - കുറ്റ്യാടി ബസ്സ് പണിമുടക്ക് പിന്‍വലിച്ചു.

ബസ്സ് ഓണേഴ്‌സും ഡിവൈഎസ്പിയുമായുള്ള ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് ജോലിയിലായതിനാല്‍ ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുമെന്നും ഉറപ്പ് നല്‍കി.

ബസ്സ് ഓണേഴ്‌സ് പ്രസിഡന്റ് ബിടിസി വീരാന്‍, സെക്രട്ടറി എസി ബാബു എന്നിവരാണ് ഡിവൈഎസ്പിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

Kozhikode - Kuttyadi bus strike called off

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories