---
title: "വാളിയില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെ അനുസ്മരിച്ച് കോണ്‍ഗ്രസ് "
english_title: "Congress commemorates Kunhikrishnan Nair in Vali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49718/congress-commemorates-kunhikrishnan-nair-in-vali"
published_at: "2022-06-19T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aec05963f71_youth_congress_attach.JPG"
keywords: []
---

# വാളിയില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെ അനുസ്മരിച്ച് കോണ്‍ഗ്രസ് 

> **Lead Summary:** **മുയിപ്പോത്ത് :** പ്രമുഖ കോണ്‍ഗ്രസ് നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വാളിയില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെ അനുസ്മരിച്ചു. ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കാലത്ത് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും , വൈകുന്നേരം വാളിയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ് ഭവനില്‍ വെച്ച് അനുസ്മരണ കന്‍വെന്‍ഷനും നടത്തി.

## Article Content

**മുയിപ്പോത്ത് :** പ്രമുഖ കോണ്‍ഗ്രസ് നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വാളിയില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെ അനുസ്മരിച്ചു. ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കാലത്ത് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും , വൈകുന്നേരം വാളിയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ് ഭവനില്‍ വെച്ച് അനുസ്മരണ കന്‍വെന്‍ഷനും നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പട്ടയാട്ട് അബദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് മജീദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ ആര്‍ പി ഷോഭീഷ്, കിഷോര്‍ കാന്ത് മുയിപ്പോത്ത,് ശങ്കരന്‍ വി, ജാഫര്‍ പട്ടയാട്ട്, വിപിന്‍ രാജ് കെ.കെ, ഉണ്ണികൃഷ്ണന്‍ മനയത്ത്, മനയില്‍ സുഭാഷ്, പി.സി രാജീവന്‍, പ്രവീണ്‍ കോട്ടായ,് രവീന്ദ്രന്‍ കിഴക്കയില്‍, വി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49718/congress-commemorates-kunhikrishnan-nair-in-vali)