സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി.എം. കുട്ടിയുടെ നിര്യാണത്തില്‍ സഹൃദയവേദി താലൂക്ക് കമ്മിറ്റി അനുശോചിച്ചു

സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി.എം. കുട്ടിയുടെ നിര്യാണത്തില്‍ സഹൃദയവേദി താലൂക്ക് കമ്മിറ്റി അനുശോചിച്ചു
Oct 13, 2021 05:00 PM | By Perambra Admin

 മേപ്പയ്യൂര്‍ : മാപ്പിളപ്പാട്ട് ഗായകനും, പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതും, സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി.എം. കുട്ടിയുടെ നിര്യാണത്തില്‍ സഹൃദയവേദി താലൂക്ക് കമ്മിറ്റി അനുശോചിച്ചു.

താലൂക്ക് ചെയര്‍മാന്‍ മുജീബ് കോമത്ത് അധ്യക്ഷനായി.

എടയിലാട്ട് ഉണ്ണികൃഷ്ണന്‍, പി.ടി. ജാഫര്‍, പി.കെ. ഷാജി, ശ്രീജിത്ത് പന്തിരി, ഷാനിബ് അഹമ്മദ്, സി.കെ.എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

Sangeetha Nataka Academy Award winner V.M. kutty Sahradayavedi Taluk Committee condoles on the death of him

Next TV

Related Stories
Top Stories