---
title: "അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കായണ്ണ പഞ്ചായത്ത് സമ്മേളനം കായണ്ണയില്‍ "
english_title: "All India Democratic Women's Association Kayanna Panchayat Conference in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50053/all-india-democratic-womens-association-kayanna-panchayat-conference-in-kayanna"
published_at: "2022-06-20T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0a8ce66878_youth_congress_attach.JPG"
keywords: []
---

# അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കായണ്ണ പഞ്ചായത്ത് സമ്മേളനം കായണ്ണയില്‍ 

> **Lead Summary:** **പേരാമ്പ്ര: **അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കായണ്ണ പഞ്ചായത്ത് സമ്മേളനം സി.എം .നാരായണി നഗറില്‍ ( കായണ്ണ ഇഎംഎസ് ബാങ്ക് ഓഡിറ്റോറിയം) വെച്ച് നടന്നു. ടി.കെ നാരായണി പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര: **അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കായണ്ണ പഞ്ചായത്ത് സമ്മേളനം സി.എം .നാരായണി നഗറില്‍ ( കായണ്ണ ഇഎംഎസ് ബാങ്ക് ഓഡിറ്റോറിയം) വെച്ച് നടന്നു. ടി.കെ നാരായണി പതാക ഉയര്‍ത്തി.

എന്‍.പത്മജ, സി.എച്ച്. ഷീബ, കെ.വി.ബിര്‍ഷ എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. നിലവിലുള്ള കമ്മറ്റി കായണ്ണ വെസ്റ്റ്, കായണ്ണ ഈസ്റ്റ് എന്നിങ്ങനെ 2 കമ്മറ്റികളായി വിഭജിച്ചു.

കായണ്ണ വെസ്റ്റ് ഭാരവാഹികള്‍ പ്രസി: പി.കെ പത്മജ, വൈസ് പ്രസി: സി.കെ. അജിത, സെക്ര: പി.കെ രജിത ജോ: സെ: വി.കെ പത്മിനി, ട്രഷറര്‍: ഷീബ. കായണ്ണ

ഈസ്റ്റ് ഭാരവാഹികള്‍: പ്രസിഡന്റ്: സുലോചന, വൈസ് പ്രസി: ഷൈനി, സെക്ര: പി.കെ.ഗീത, ജോ.സെ: ശാന്ത, ട്രഷറര്‍: ബിജി സുനില്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50053/all-india-democratic-womens-association-kayanna-panchayat-conference-in-kayanna)