വിക്‌ടേര്‍സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരിയായ അധ്യാപിക സൗമ്യക്കും ഉന്നത വിജയികള്‍ക്കും ആദരവേകി

വിക്‌ടേര്‍സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരിയായ അധ്യാപിക സൗമ്യക്കും ഉന്നത വിജയികള്‍ക്കും ആദരവേകി
Oct 13, 2021 08:07 PM | By Perambra Editor

പേരാമ്പ്ര: മരുതേരി മാപ്പിള എഎല്‍പി സ്‌കൂള്‍ കൈറ്റ് വിക്‌ടേര്‍സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപിക സൗമ്യയെ ആദരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ കോവിഡ് കാലത്തും അറിവ് പകര്‍ന്ന് നല്‍കിയ അധ്യാപികയായ അധ്യാപിക സൗമ്യയെയും മരുതേരി എംഎല്‍പി സ്‌കൂള്‍ ഉന്നത വിജയികളെയുമാണ് ആദരിച്ചത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്യ്തു. എസ്എസ്എല്‍സി, പ്ലസ് ടു ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളും എല്‍എസ്എസ് യുഎസഎസ് നേടിയ മികച്ച വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗം പി.എം സത്യന്‍ അധ്യക്ഷനായി. ജെഎച്ച്‌ഐ സി.എച്ച് അബ്ദുള്‍ അസീസ് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

ആശംസകള്‍ ടീ. സുബീഷ്, രമേശന്‍ മഠത്തില്‍, ജിഷ്ണു സി. വാര്യര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രധാന അധ്യാപിക ടി.കെ. ജിജി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.കെ. റിന്‍സി നന്ദിയും പറഞ്ഞു.

Victor's channel pays tribute to students' favorite teacher Soumya and top achievers through an online class

Next TV

Related Stories
കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് വധക്കേസ് വിധിയായി

Oct 26, 2021 05:05 PM

കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് വധക്കേസ് വിധിയായി

ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കം...

Read More >>
സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Oct 26, 2021 03:37 PM

സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ഉടന്‍ നടപടി...

Read More >>
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

Oct 26, 2021 02:20 PM

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മേറ്റുമാര്‍ക്ക് പരിശീലന...

Read More >>
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

Oct 26, 2021 01:08 PM

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

പണിക്കിടെ നിലത്ത് കരിയിലകള്‍ നീക്കുന്നതിനിടയാണ്...

Read More >>
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

Oct 26, 2021 12:45 PM

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

സംസ്ഥാനത്ത് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍...

Read More >>
Top Stories