---
title: "ഗര്‍ഭാശയ രോഗങ്ങള്‍; സ്റ്റാര്‍കെയറില്‍ സൗജന്യ താക്കോല്‍ ദ്വാരശസ്ത്രക്രിയ"
english_title: "Uterine diseases; Free keyhole surgery at Starcare"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50104/uterine-diseases-free-keyhole-surgery-at-starcare"
published_at: "2022-06-21T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b15b56718f6_garbham.jpg"
keywords: []
---

# ഗര്‍ഭാശയ രോഗങ്ങള്‍; സ്റ്റാര്‍കെയറില്‍ സൗജന്യ താക്കോല്‍ ദ്വാരശസ്ത്രക്രിയ

> **Lead Summary:** ** കോഴിക്കോട്:** നിങ്ങളെയോ, ഉറ്റവര്‍ക്കൊ ഗര്‍ഭാശയ രോഗങ്ങള്‍ അലട്ടുന്നുവോ? എങ്കില്‍ കോഴിക്കോട് സ്റ്റാര്‍കെയറില്‍ ഇപ്പോള്‍ സൗജന്യ പരിശോധനയും സൗജന്യ നിരക്കില്‍ താക്കോല്‍ ദ്വാരശസ്ത്രക്രിയയും.

## Article Content

** കോഴിക്കോട്:** നിങ്ങളെയോ, ഉറ്റവര്‍ക്കൊ ഗര്‍ഭാശയ രോഗങ്ങള്‍ അലട്ടുന്നുവോ? എങ്കില്‍ കോഴിക്കോട് സ്റ്റാര്‍കെയറില്‍ ഇപ്പോള്‍ സൗജന്യ പരിശോധനയും സൗജന്യ നിരക്കില്‍ താക്കോല്‍ ദ്വാരശസ്ത്രക്രിയയും.

ഗര്‍ഭാശയം നീക്കം ചെയ്യല്‍, ഗര്‍ഭാശയ മുഴ നീക്കം ചെയ്യല്‍, അണ്ഡാശയ മുഴ നീക്കം ചെയ്യല്‍, ഫൈബ്രോയിഡ്, ഡെര്‍മോയിഡ് മുഴകള്‍ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തല്‍, വന്ധ്യതാനിവാരണ ചികിത്സ, വിവിധതരം ഹെര്‍ണിയകള്‍ തുടങ്ങിയവയ്ക്ക് ജനറല്‍ സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ താക്കോല്‍ദ്വാര (ലാപ്പറോസ്‌കോപ്പിക്) ശസ്ത്രക്രിയാമാര്‍ഗ്ഗത്തിലൂടെ പരിഹാരം കാണുന്നു.

സൗജന്യ കണ്‍സള്‍ട്ടേഷന്‍, 20% ഡിസ്‌കൗണ്ട് ലാബ് പരിശോധനകള്‍ക്ക്, 20% ഡിസ്‌കൗണ്ട് റേഡിയോളജി, സ്‌കാനിംഗ് പരിശോധനകള്‍ക്ക്, 30% വരെ അനുവദനീയ ഡിസ്‌കൗണ്ട് സര്‍ജറികള്‍ക്ക് ബുക്കിംഗ് തുടരുന്നു.

മുന്‍കൂട്ടി ബുക്ക് ചെയ്തതിനു ശേഷം ക്യാമ്പിന് എത്തിച്ചേരുക. വിളിക്കേണ്ട നമ്പര്‍ 0495 2489000, 8606945517. ക്യാമ്പ് നടക്കുന്ന സ്ഥലം: സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, തൊണ്ടയാട്, കോഴിക്കോട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50104/uterine-diseases-free-keyhole-surgery-at-starcare)