പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് തെങ്ങിന്‍ തൈകള്‍ വിതരണവുമായി ബിജെപി

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് തെങ്ങിന്‍ തൈകള്‍ വിതരണവുമായി ബിജെപി
Oct 13, 2021 09:05 PM | By Perambra Editor

പേരാമ്പ്ര: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തില്‍ നൂറ്റി ഒന്ന് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.

ജില്ലാ പ്രസിഡണ്ട് വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.എം ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ്, തറമല്‍ രാഗേഷ്, എം പ്രകാശന്‍, പി.എം സജീവന്‍, ഡി.കെ മനു, സനുലാല്‍ ആഞ്ജനേയ എന്നിവര്‍ സംസാരിച്ചു.

BJP distributes coconut saplings on PM's birthday

Next TV

Related Stories
സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Oct 26, 2021 03:37 PM

സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ഉടന്‍ നടപടി...

Read More >>
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

Oct 26, 2021 02:20 PM

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മേറ്റുമാര്‍ക്ക് പരിശീലന...

Read More >>
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

Oct 26, 2021 01:08 PM

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

പണിക്കിടെ നിലത്ത് കരിയിലകള്‍ നീക്കുന്നതിനിടയാണ്...

Read More >>
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

Oct 26, 2021 12:45 PM

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

സംസ്ഥാനത്ത് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍...

Read More >>
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

Oct 25, 2021 10:48 PM

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് (പിഎസ്‌സി അംഗീകാരമുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ)...

Read More >>
Top Stories