കൈരളി ഗ്രന്ഥാലയം മുന്‍ ലൈബ്രേറിയനായിരുന്ന സി.എച്ച് ഉണ്ണികൃഷ്ണന്‍ നിര്യാതനായി

കൈരളി ഗ്രന്ഥാലയം മുന്‍ ലൈബ്രേറിയനായിരുന്ന സി.എച്ച് ഉണ്ണികൃഷ്ണന്‍ നിര്യാതനായി
Oct 13, 2021 09:29 PM | By Perambra Editor

കല്‍പ്പത്തൂര്‍: കൈരളി ഗ്രന്ഥാലയം മുന്‍ ലൈബ്രേറിയനായിരുന്ന കോഴിമുക്കിലെ തെണ്ടന്‍ കണ്ടി സി.എച്ച് ഉണ്ണികൃഷ്ണന്‍ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഹര്‍ഷ, ആശ.

മരുമക്കള്‍: ഷാജി(കൃപാ മെഡിക്കല്‍സ് പേരാമ്പ്ര ), പരേതനായ ശ്രീജിത്ത് ( ചെമ്മരത്തൂര്‍ ). സഹോദരങ്ങള്‍: സി.എച്ച് രാഘവന്‍, സി. എച്ച് വിജയന്‍, ലീലാവതി, പരേതരായ സി.എച്ച് ഗോപാലമേനോന്‍, വിലാസിനി.

CH Unnikrishnan, former librarian of Kairali Library, has passed away

Next TV

Related Stories
സ്‌നേഹവീട് കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 30ന് ആരംഭിക്കും

Oct 26, 2021 05:43 PM

സ്‌നേഹവീട് കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 30ന് ആരംഭിക്കും

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌കാരങ്ങള്‍ നല്‍കി...

Read More >>
കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് വധക്കേസ് വിധിയായി

Oct 26, 2021 05:05 PM

കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് വധക്കേസ് വിധിയായി

ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കം...

Read More >>
സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Oct 26, 2021 03:37 PM

സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ഉടന്‍ നടപടി...

Read More >>
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

Oct 26, 2021 02:20 PM

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മേറ്റുമാര്‍ക്ക് പരിശീലന...

Read More >>
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

Oct 26, 2021 01:08 PM

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

പണിക്കിടെ നിലത്ത് കരിയിലകള്‍ നീക്കുന്നതിനിടയാണ്...

Read More >>
Top Stories