---
title: "കടിയങ്ങാട് മലയില്‍ സി. ബാലന്‍ നായര്‍ നിര്യാതനായി "
english_title: "kadiyangad malayil p balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50258/kadiyangad-malayil-p-balan-passed-away"
published_at: "2022-06-21T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1f698a4832_youth_congress_attach.JPG"
keywords: []
---

# കടിയങ്ങാട് മലയില്‍ സി. ബാലന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മലയില്‍ സി. ബാലന്‍ നായര്‍ നിര്യാതനായി. ഭാര്യ ജാനകി (റിട്ട. ബിഎസ്എന്‍എല്‍ ). മക്കള്‍ രജ്ഞിത്ത് (പേരാമ്പ്ര അര്‍ബണ്‍ നിധി ലിമിറ്റഡ്), രതീഷ് (സൗത്ത് ഇന്ത്യന്‍ ബാങ്ക് പേരാമ്പ്ര) , അഡ്വ. സുധീഷ് (സുപ്രീം കോടതി ).

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മലയില്‍ സി. ബാലന്‍ നായര്‍ നിര്യാതനായി. ഭാര്യ ജാനകി (റിട്ട. ബിഎസ്എന്‍എല്‍ ). മക്കള്‍ രജ്ഞിത്ത് (പേരാമ്പ്ര അര്‍ബണ്‍ നിധി ലിമിറ്റഡ്), രതീഷ് (സൗത്ത് ഇന്ത്യന്‍ ബാങ്ക് പേരാമ്പ്ര) , അഡ്വ. സുധീഷ് (സുപ്രീം കോടതി ).

മരുമക്കള്‍ ബിജിന (തോടന്നൂര്‍ ), ലിബിത (കുരിക്കിലാട് ), അഡ്വ. സനൂജ (അങ്ങാടിപ്പുറം). സഹോദരങ്ങള്‍ സി. രാജന്‍ (എല്‍ ഐസി ഏജന്റ്), ശാന്ത (കാക്കയങ്ങാട്), ചന്ദ്രിക ( ചോറോട് ) . സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50258/kadiyangad-malayil-p-balan-passed-away)