ഉന്നതവിജയം; പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് മരുതേരി മാപ്പിള എല്‍.പി

ഉന്നതവിജയം; പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് മരുതേരി മാപ്പിള എല്‍.പി
Oct 13, 2021 10:31 PM | By Perambra Editor

പേരാമ്പ്ര: മരുതേരി മാപ്പിള എല്‍.പി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്്, യുഎസ്എസ് ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ക്ലാസ്സ് എടുത്ത മരുതേരി എംഎല്‍പി സ്‌കൂള്‍ അധ്യാപിക വി.കെ സൗമ്യക്കുള്ള ഉപഹാരവും വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. എം സത്യന്‍ അധ്യക്ഷനായി. ടി സുബീഷ്, രമേശന്‍ മഠത്തില്‍, ജിഷ്ണു സി വാര്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജെഎച്ച്‌ഐ അബ്ദുല്‍അസീസ് രക്ഷിതാക്കള്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. ഹെഡ്മിസ്ട്രസ് കെ. ജിജി സ്വാഗതം ഇ.കെ റിന്‍സി നന്ദിയും പറഞ്ഞു.

High achievement; Maruteri Mappila LP congratulates alumni

Next TV

Related Stories
സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Oct 26, 2021 03:37 PM

സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ഉടന്‍ നടപടി...

Read More >>
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

Oct 26, 2021 02:20 PM

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മേറ്റുമാര്‍ക്ക് പരിശീലന...

Read More >>
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

Oct 26, 2021 01:08 PM

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

പണിക്കിടെ നിലത്ത് കരിയിലകള്‍ നീക്കുന്നതിനിടയാണ്...

Read More >>
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

Oct 26, 2021 12:45 PM

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

സംസ്ഥാനത്ത് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍...

Read More >>
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

Oct 25, 2021 10:48 PM

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് (പിഎസ്‌സി അംഗീകാരമുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ)...

Read More >>
Top Stories