മുളിയങ്ങലിലെ നൗറാഫില്‍ പി.കെ. ആമിന നിര്യാതയായി

മുളിയങ്ങലിലെ നൗറാഫില്‍ പി.കെ. ആമിന നിര്യാതയായി
Jun 22, 2022 10:24 AM | By JINCY SREEJITH

 പേരാമ്പ്ര: മുളിയങ്ങലിലെ നൗറാഫില്‍ പി.കെ. ആമിന (71) നിര്യാതയായി.

ഭര്‍ത്താവ് പരേതനായ പി.കെ. കുഞ്ഞമ്മദ് മൗലവി. മക്കള്‍ പി.കെ. അഷ്‌റഫ് (സെക്രട്ടറി, ഇസ്ലാഹി സെന്റര്‍ യുഎഇ ), പി.കെ. അക്ബര്‍ (അഭിലാഷ് ജ്വല്ലറി പേരാമ്പ്ര) പി.കെ. അസ്ഹര്‍(ടിഐഎം ഗേള്‍സ് എച്ചഎച്ച്എസ്, നാദാപുരം), റഹ്മത്ത് (എച്ചഎച്ച്എസ് നടുവണ്ണൂര്‍ ), സുഹറ (ചെമ്പനോട), ജൗഹറ (പൂനത്ത് ).

മരുമക്കള്‍ ഖമറുന്നിസ്സ കക്കട്ടില്‍ (കുന്നുമ്മല്‍ ), സൗദ തളീക്കര (കോഴിക്കോട് കലക്ടറേറ്റ് ), അമീന (നടുവണ്ണൂര്‍ ), മുഹമ്മദ് (ചെമ്പനോട), മജീദ് ( കുടുക്കിലുമ്മാരം താമരശ്ശേരി ), അബ്ദുറസാഖ് (പൂനത്ത് ).

സഹോദരങ്ങള്‍ പി.എം. കുഞ്ഞിപ്പോക്കര്‍ ( വാളൂര്‍ ) പി.എം. അബ്ദുള്ള, പി.എം. അബ്ദുറഹിമാന്‍, പി.എം. ബീരാന്‍ കോയ, ബീവി, റംല (കൂനഞ്ചേരി ).

PK Amina passed away at Nouraf in Muliyangal.

Next TV

Related Stories
കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയ്യൂര്‍ അന്തരിച്ചു

Aug 12, 2022 09:12 AM

കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയ്യൂര്‍ അന്തരിച്ചു

സാംസ്‌കാരിക പ്രവര്‍ത്തകനും കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ്...

Read More >>
പാണ്ടിക്കോട് തെക്കെ നാരോക്കുന്നുമ്മല്‍ നാരായണന്‍ നായര്‍ നിര്യാതനായി

Aug 12, 2022 07:31 AM

പാണ്ടിക്കോട് തെക്കെ നാരോക്കുന്നുമ്മല്‍ നാരായണന്‍ നായര്‍ നിര്യാതനായി

പാണ്ടിക്കോട് തെക്കെ നാരോക്കുന്നുമ്മല്‍ നാരായണന്‍...

Read More >>
വടക്കയില്‍ നാരായണന്‍ നായര്‍ നിര്യാതനായി

Aug 11, 2022 07:36 PM

വടക്കയില്‍ നാരായണന്‍ നായര്‍ നിര്യാതനായി

കൂത്താളി ഗ്രാമപഞ്ചായത്ത് റിട്ട: സെക്രട്ടറി ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം വടക്കയില്‍ നാരായണന്‍ നായര്‍...

Read More >>
പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി

Aug 11, 2022 01:23 PM

പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി

പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ (94)...

Read More >>
പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി

Aug 10, 2022 08:28 PM

പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി

പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി...

Read More >>
Top Stories