---
title: " ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി യോഗ ദിനാചരണം നടത്തി "
english_title: "BJP Perambra West Area Committee held a yoga day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50354/yoga-day-was-celebrated-as-part-of-the-8th-international-yoga-day"
published_at: "2022-06-22T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2d668dd23c_yoga2.jpg"
keywords: []
---

#  ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി യോഗ ദിനാചരണം നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി യോഗ ദിനാചരണം നടത്തി. യോഗാ പ്രദര്‍ശനം, യോഗാസന്ദേശം നല്‍കല്‍ എന്നിവ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി യോഗ ദിനാചരണം നടത്തി. യോഗാ പ്രദര്‍ശനം, യോഗാസന്ദേശം നല്‍കല്‍ എന്നിവ സംഘടിപ്പിച്ചു.

പരിപാടി ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജിഷ് ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ മുത്തുകൃഷ്ണന്‍ യോഗ പ്രദര്‍ശനും, യോഗാസനേശവും നല്‍കി.

പേരാമ്പ്ര വെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് പ്രസൂണ്‍ കല്ലോട്, കെ.എം. സുധാകരന്‍, കെ.കെ. സജീവന്‍ പാറപ്പുറം, രജീഷ് കൈപ്രം, കെ.ടി. സുരേഷ്, സുരേഷ് കുന്നമംഗലം, കെ. ദീപേഷ് എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50354/yoga-day-was-celebrated-as-part-of-the-8th-international-yoga-day)