---
title: "പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ നിര്യാതയായി "
english_title: "Ayesha died in Areepoy near Perambra High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50449/ayesha-died-in-areepoy-near-perambra-high-school"
published_at: "2022-06-22T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3481c6f39c_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ ഹജ്ജുമ്മ നിര്യാതയായി. റിട്ട എഇഒ യും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറിയുമായ കെ.എം സൂപ്പിമാസ്റ്ററുടെ ഭാര്യയാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ ഹജ്ജുമ്മ നിര്യാതയായി. റിട്ട എഇഒ യും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറിയുമായ കെ.എം സൂപ്പിമാസ്റ്ററുടെ ഭാര്യയാണ്.

മക്കള്‍: ബുഷ്‌റ (അധ്യാപിക നൊച്ചാട് എച്ച് എസ് എസ് ), സാജിദ് (അധ്യാപകന്‍ നൊച്ചാട് എച്ച് എസ്എസ്). മരുമക്കള്‍: അബ്ദുല്‍ സലാം (റിട്ട മാനേജര്‍ കെ എസ് എഫ് ഇ ), നിഷി.

സഹോദരങ്ങള്‍: ആലി (റിട്ട തഹസില്‍ദാര്‍ ), അബ്ദുള്ള (കാരയാട് എല്‍ പി സ്‌കൂള്‍ മാനേജര്‍), ആമിന, നഫീസ, സുബൈദ, സഫിയ, ജലീല്‍ (നൊച്ചാട് എച്ച് എസ് എസ്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50449/ayesha-died-in-areepoy-near-perambra-high-school)