പേരാമ്പ്ര: കൂത്താളിയിലെ പാറച്ചാലില്‍ കുഞ്ഞി മാധവി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഗോവിന്ദന് നായര്‍.
മക്കള്‍ സുലോചന, സുരേന്ദ്രന്.
മരുമക്കള്‍ എം.കെ. നാരായണന് (പന്തിരിക്കര), സതി (കാളിയത്ത് മുക്ക്). സഹോദരങ്ങള്‍: അമ്മുക്കുട്ടി അമ്മ, നാരായണി അമ്മ. ഗോവിന്ദന് നമ്പ്യാര്‍, ദേവി അമ്മ, പരേതനായ ബാലന് നമ്പ്യാര്‍.
koothaliyil paeachalil kunji madavi passed