കേന്ദ്ര സര്‍ക്കാറിനെതിരെ മുസ്ലീലീഗ് പ്രതിഷേധ സായാഹ്നം നടത്തി

കേന്ദ്ര സര്‍ക്കാറിനെതിരെ മുസ്ലീലീഗ് പ്രതിഷേധ സായാഹ്നം നടത്തി
Jun 23, 2022 11:43 AM | By ARYA LAKSHMI

നടുവണ്ണൂര്‍ : പ്രവാചക നിന്ദ, മുസ്ലിം വേട്ട, അഗ്‌നിപഥ് എന്നീ വിഷയങ്ങളില്‍ ഇന്ത്യയെ അപമാനിക്കുന്ന ബിജെപി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാറിനെതിരെയും വെങ്ങളത്ത് കണ്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

ടി.എം. ഇബ്രാഹി ഹാജി അധ്യക്ഷനായി. കെ. അഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി.

എം. പോക്കര്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലീല്‍, പി. ലത്തീഫ് നടുവണ്ണൂര്‍, കെ.വി. കോയ, എം.കെ. പര്യായ്, സി.എം. ഉമ്മര്‍കോയ ഹാജി, ഹംസ കാവില്‍, ബഷീര്‍ കുന്നുമ്മല്‍, കെ.ടി.കെ. റഷീദ്, എം. കുഞ്ഞിബ്രാഹിം, കെ.എം. ജലീല്‍, പി.എന്‍. അഫ്‌സല്‍, ടി. ആബിദ്, എം. ആലിക്കോയ, കെ.വി. മുഹമ്മദ് ഹത്താന്‍, റംല കുന്നുമ്മല്‍, മരക്കാട്ട് മുബീന്‍ എന്നിവര്‍ സംസാരിച്ചു.

The Muslim League held an evening of protests against the central government

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories