---
title: "സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ, യുവകേരളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "DDUGKY, a free job training scheme, invites applications for Yuva Kerala courses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50734/ddugky-a-free-job-training-scheme-invites-applications-for-yuva-kerala-courses"
published_at: "2022-06-24T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b57748b6569_YUVA_KERALAM.JPG"
keywords: []
---

# സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ, യുവകേരളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട്**: സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ, യുവകേരളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

## Article Content

**കോഴിക്കോട്**: സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ, യുവകേരളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശൂരില്‍ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും. ഫോണ്‍: 9288006404, 9288006425.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50734/ddugky-a-free-job-training-scheme-invites-applications-for-yuva-kerala-courses)