---
title: "എടവരാട് കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ നിര്യാതയായി "
english_title: "Fathima dies at Edavarad Karingatiparambath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50760/fathima-dies-at-edavarad-karingatiparambath"
published_at: "2022-06-24T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b564ce2f495_1_umma.JPG"
keywords: []
---

# എടവരാട് കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ നിര്യാതയായി 

> **Lead Summary:** **എടവരാട്:** കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍: അയിഷ, അഹമദ് മൗലവി (അബുദാബി കോഴിക്കോട് ജില്ലാ SKSSF രക്ഷാധികാരി,അബുദാബി KMCC പേരാമ്പ്ര മണ്ഡലം രക്ഷാധികാരി), കുഞ്ഞിമൊയ്തീന്‍, ബീരാന്‍ മുസ്ല്യാര്‍, നഫീസ, സിദ്ദീഖ്.

## Article Content

**എടവരാട്:** കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍: അയിഷ, അഹമദ് മൗലവി (അബുദാബി കോഴിക്കോട് ജില്ലാ SKSSF രക്ഷാധികാരി,അബുദാബി KMCC പേരാമ്പ്ര മണ്ഡലം രക്ഷാധികാരി), കുഞ്ഞിമൊയ്തീന്‍, ബീരാന്‍ മുസ്ല്യാര്‍, നഫീസ, സിദ്ദീഖ്.

മരുമക്കള്‍: കെ.കെ. കുഞ്ഞാമത് (കുട്ടോത്ത്), സാറ പള്ളിയത്ത്, ഉമ്മുകുത്സു (വേളം -പെരുവയല്‍), നഫീസ (കുട്ടോത്ത്), ഖാദര്‍ (മേപ്പയൂര്‍), ജമീല (പന്തിരിക്കര).

സഹോദരങ്ങള്‍: അമ്മദ് (കുപ്പേരിയില്‍), മറിയം (നടുക്കണ്ടി മീത്തല്‍), പോക്കര്‍, ലത്തീഫ്, കുഞ്ഞാമിന (നടുവിലക്കണ്ടി),കദീശ (വളയം പറമ്പില്‍), ബീവി മുളിയങ്ങല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50760/fathima-dies-at-edavarad-karingatiparambath)