---
title: "മേപ്പയ്യൂര്‍ പൊലിയാങ്കണ്ടിയില്‍ താമസിക്കും ചാളക്കുന്നത്ത് ദാമോദരന്‍ നായര്‍ നിര്യാതനാനായി "
english_title: "Damodaran Nair, who was staying at Meppayyoor Poliyankandi, died at Chalakkunnam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50850/damodaran-nair-who-was-staying-at-meppayyoor-poliyankandi-died-at-chalakkunnam"
published_at: "2022-06-24T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5d0c486203_youth_congress_attach.JPG"
keywords: []
---

# മേപ്പയ്യൂര്‍ പൊലിയാങ്കണ്ടിയില്‍ താമസിക്കും ചാളക്കുന്നത്ത് ദാമോദരന്‍ നായര്‍ നിര്യാതനാനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **പൊലിയാങ്കണ്ടിയില്‍ താമസിക്കും ചാളക്കുന്നത്ത് ദാമോദരന്‍ നായര്‍ നിര്യാതനാനായി. ഭാര്യ: പരേതയായ പാര്‍വ്വതി അമ്മ.

## Article Content

**മേപ്പയ്യൂര്‍: **പൊലിയാങ്കണ്ടിയില്‍ താമസിക്കും ചാളക്കുന്നത്ത് ദാമോദരന്‍ നായര്‍ നിര്യാതനാനായി. ഭാര്യ: പരേതയായ പാര്‍വ്വതി അമ്മ.

മക്കള്‍: ശ്രീജിത്ത്(ദുബൈ), ശ്രീജ. മരുമക്കള്‍: ജയചന്ദ്രന്‍(വാല്യക്കോട് ), രജിത. സഹോദരങ്ങള്‍: അമ്മാളു അമ്മ, കമലാക്ഷി അമ്മ, പരേതനായ ബാലകൃഷ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50850/damodaran-nair-who-was-staying-at-meppayyoor-poliyankandi-died-at-chalakkunnam)