---
title: "പേരാമ്പ്ര കല്ലൂരിലെ വാഴയില്‍ കല്യാണി നിര്യാതയായി "
english_title: "Kalyani died at a banana plantation in Perambra College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50904/kalyani-died-at-a-banana-plantation-in-perambra-college"
published_at: "2022-06-25T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b683ed76f80_kallur1.jpg"
keywords: []
---

# പേരാമ്പ്ര കല്ലൂരിലെ വാഴയില്‍ കല്യാണി നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര :** കല്ലൂരിലെ വാഴയില്‍ കല്യാണി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

## Article Content

**പേരാമ്പ്ര :** കല്ലൂരിലെ വാഴയില്‍ കല്യാണി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍: സന്തോഷ്, ചന്ദ്രിക, ശാരദ, രസിത, പരേതനായ രാജന്‍. മരുമക്കള്‍: തങ്കം (ആവള), ഷിജി (മുക്കളളില്‍), ഭാസ്‌ക്കരന്‍ (പാണ്ടിക്കോട്), ബാലകൃഷ്ണന്‍ (കല്ലൂര്‍ ), പരേതനായ കൃഷ്ണന്‍ (പയ്യോളി) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50904/kalyani-died-at-a-banana-plantation-in-perambra-college)