ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു
Jun 25, 2022 01:05 PM | By ARYA LAKSHMI

കോഴിക്കോട് : കോഴിക്കോട് ജനറല്‍ ഐടിഐയില്‍ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ബിരുദവും.

ജൂണ്‍ 27ന് രാവിലെ 11 മണിക്ക് ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0495- 2377016.

Appointing Guest Instructor

Next TV

Related Stories
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സിയും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു

Aug 13, 2022 03:05 PM

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സിയും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സി യും സംയുക്തമായി...

Read More >>
പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ. പ്രദീപന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

Aug 13, 2022 03:01 PM

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ. പ്രദീപന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലിന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ...

Read More >>
അബുദാബി ചാപ്റ്റര്‍ എസ്‌കെഎസ്എസ്എഫ് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

Aug 13, 2022 02:45 PM

അബുദാബി ചാപ്റ്റര്‍ എസ്‌കെഎസ്എസ്എഫ് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന...

Read More >>
Top Stories