---
title: "ജോഹ മോട്ടേഴ്‌സിന്റെ മേപ്പയ്യൂര്‍ ഷോറൂം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു "
english_title: "Ahmed Devar Kovil, Minister, inaugurated the Maypayur Showroom of Joha Motors"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50993/ahmed-devar-kovil-minister-inaugurated-the-maypayur-showroom-of-joha-motors"
published_at: "2022-06-25T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6c784d96ec_ahammath.jpg"
keywords: []
---

# ജോഹ മോട്ടേഴ്‌സിന്റെ മേപ്പയ്യൂര്‍ ഷോറൂം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** മേപ്പയ്യൂര്‍:** ജോഹ മോട്ടോഴ്‌സ് മേപ്പയ്യൂര്‍ ഷോറൂം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാടിന് സമര്‍പ്പിച്ചു. സര്‍വ്വീസ് സെന്റര്‍, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജനും ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍:** ജോഹ മോട്ടോഴ്‌സ് മേപ്പയ്യൂര്‍ ഷോറൂം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാടിന് സമര്‍പ്പിച്ചു. സര്‍വ്വീസ് സെന്റര്‍, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജനും ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷംസു കമ്മന, മാനേജിംഗ് ഡയറക്ടര്‍മാരായ ജബ്ബാര്‍ തളിയാറമ്പത്ത്, അഹമ്മദ് അറേബ്യന്‍, കെ.ടി.കെ. റഷീദ്, സി.പി. സുസുകി മാനേജിംഗ് ഡയറക്ടര്‍ സി.പി. അബ്ദുള്ള, ഹംസ മാടമ്പാട്ട്, ജി.എം. ജയലാല്‍, പ്രിയേഷ്‌കുമാര്‍ മേപ്പയ്യൂര്‍, ഇ.കെ. മുഹമ്മദ് ബഷീര്‍, മുജീബ് കോമത്ത്, മധു പുഴയരികത്ത്, എ.പി.സി. അമ്മത്, ഷോപ്പ് മാനേജര്‍ അശ്വിന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50993/ahmed-devar-kovil-minister-inaugurated-the-maypayur-showroom-of-joha-motors)