പേരാമ്പ്ര : ലോക സംഗീത ദിനത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പേരാമ്പ്രയുടെ സ്വന്തം പാട്ടുകാരന് യേശുദാസ് മൊയ്തിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.
ഡോ. സനല്‍കുമാര്‍ പൊന്നാട അണിയിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വി.എന്‍. മുരളീധരന് ഉപഹാരം നല്കി.
ഭാസ്കരന് അളകാപുരി, സി.ടി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Lions Club pays tribute to Perambra's singer