---
title: "പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ് "
english_title: "Geojit Financial Services opens branch in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51101/geojit-financial-services-opens-branch-in-perambra"
published_at: "2022-06-25T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b72f8a8b81b_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ് 

> **Lead Summary:** ** പേരാമ്പ്ര:** ജിയോജിത് ഫിനാന്‍സ് സര്‍വീസിന്റെ പുതിയ ശാഖ പേരാമ്പ്ര സപ്ലൈകോ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജിയോജിത് ഇന്ത്യയുടെ ഫ്രഞ്ചൈസിസ് ഹെഡ് കൃഷ്ണകുമാര്‍ ഉദ്ഘടനം നിര്‍വഹിച്ചു.

## Article Content

** പേരാമ്പ്ര:** ജിയോജിത് ഫിനാന്‍സ് സര്‍വീസിന്റെ പുതിയ ശാഖ പേരാമ്പ്ര സപ്ലൈകോ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജിയോജിത് ഇന്ത്യയുടെ ഫ്രഞ്ചൈസിസ് ഹെഡ് കൃഷ്ണകുമാര്‍ ഉദ്ഘടനം നിര്‍വഹിച്ചു.

എക്യുറ്റി, കോമഡിറ്റീസ്, മ്യൂച്ചല്‍ ഫണ്ട് ഇന്‍ഷുറന്‍സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പേരാമ്പ്രയില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിനോദ് ജിയോജിത്, പ്രകാശന്‍ അല്‍രായ, പി.ടി രജീഷ്, രാജീവന്‍ മണിക്കോത്, കെ.കെ കൃഷ്ണകുമാര്‍, റീജിയണല്‍ മാനേജര്‍ ആന്റണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51101/geojit-financial-services-opens-branch-in-perambra)