---
title: "അടിയന്തിരാവസ്ഥ വിരുദ്ധ ദിനം ആചരിച്ച് എല്‍.ജെ.ഡി കൊഴുക്കല്ലൂര്‍ മേഖല കമ്മറ്റി "
english_title: "LJD Kozhikode Regional Committee celebrates Anti-Emergency Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51176/ljd-kozhikode-regional-committee-celebrates-anti-emergency-day"
published_at: "2022-06-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7f27dad2cf_youth_congress_attach.JPG"
keywords: []
---

# അടിയന്തിരാവസ്ഥ വിരുദ്ധ ദിനം ആചരിച്ച് എല്‍.ജെ.ഡി കൊഴുക്കല്ലൂര്‍ മേഖല കമ്മറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: **എല്‍.ജെ.ഡി കൊഴുക്കല്ലൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥ വിരുദ്ധദിനം ആചരിച്ചു. കൊഴുക്കല്ലൂര്‍ ലോഹ്യാ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ അദ്ധ്യക്ഷനായി.

## Article Content

**മേപ്പയ്യൂര്‍: **എല്‍.ജെ.ഡി കൊഴുക്കല്ലൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥ വിരുദ്ധദിനം ആചരിച്ചു. കൊഴുക്കല്ലൂര്‍ ലോഹ്യാ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ അദ്ധ്യക്ഷനായി.

എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയതു. കെ.എം ബാലന്‍ പി.കെ.ശങ്കരന്‍, എന്‍.എം.വിജയന്‍, ബി.ടി.സുധിഷ്‌കുമാര്‍, രവി ചെറുവത്ത്, ബ്ലോക്ക് മെമ്പര്‍ കെ.കെ.നിഷിത, പഞ്ചായത്ത് മെമ്പര്‍ മിനി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51176/ljd-kozhikode-regional-committee-celebrates-anti-emergency-day)