---
title: "അരിക്കുളം നീലി പറമ്പത്ത് വാസു നായര്‍ നിര്യാതനായി "
english_title: "Arikkulam Neeli Parambath Vasu Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51236/arikkulam-neeli-parambath-vasu-nair-passed-away"
published_at: "2022-06-26T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b82abc24ab3_vasu1.jpg"
keywords: []
---

# അരിക്കുളം നീലി പറമ്പത്ത് വാസു നായര്‍ നിര്യാതനായി 

> **Lead Summary:** **അരിക്കുളം: **മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നീലി പറമ്പത്ത് വാസു നായര്‍ നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: ഷിജിന, ഷിനിജ. മരുമക്കള്‍: രാജേഷ് (തിക്കോടി), ജോസ് (വയനാട്).

## Article Content

**അരിക്കുളം: **മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നീലി പറമ്പത്ത് വാസു നായര്‍ നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: ഷിജിന, ഷിനിജ. മരുമക്കള്‍: രാജേഷ് (തിക്കോടി), ജോസ് (വയനാട്).

സഹോദരങ്ങള്‍: മാളു അമ്മ, ജാനകി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതരായ നാരായണന്‍ നായര്‍, നാണു നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51236/arikkulam-neeli-parambath-vasu-nair-passed-away)