---
title: "വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഐഎന്‍ടിയുസി സമര സായാഹ്നം സംഘടിപ്പിച്ചു"
english_title: "The INTUC organized an evening of protests in Perambalur to protest against the hike in electricity charges"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51245/the-intuc-organized-an-evening-of-protests-in-perambalur-to-protest-against-the-hike-in-electricity-charges"
published_at: "2022-06-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b834b0c62c3_intuc1.jpg"
keywords: []
---

# വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഐഎന്‍ടിയുസി സമര സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ചു പേരാമ്പ്രയില്‍ ഐഎന്‍ടിയുസി സമര സായാഹ്നം സംഘടിപ്പിച്ചു. ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ചു പേരാമ്പ്രയില്‍ ഐഎന്‍ടിയുസി സമര സായാഹ്നം സംഘടിപ്പിച്ചു. ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു.

മനോജ് എടാണി, വി.വി. ദിനേശന്‍, സി.കെ. ബാലന്‍, കെ. മധുകൃഷ്ണന്‍, പി.എസ്. സുനില്‍ കുമാര്‍, പി.വി. ചന്ദ്രിക, ഗിരിജശശി, സൈറാബാനു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51245/the-intuc-organized-an-evening-of-protests-in-perambalur-to-protest-against-the-hike-in-electricity-charges)