---
title: "ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം "
english_title: "Bus and wind collide at Chalikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51253/bus-and-wind-collide-at-chalikara"
published_at: "2022-06-26T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b84721b04d3_121.jpg"
keywords: []
---

# ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** ** ചാലിക്കര: **കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത് രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ്സിലെ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ മൂക്കിനാണ് പരിക്കേറ്റത്.

## Article Content

** ചാലിക്കര: **കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത് രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ്സിലെ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ മൂക്കിനാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51253/bus-and-wind-collide-at-chalikara)