---
title: "പാലേരി പീറ്റക്കണ്ടി ലക്ഷ്മി അമ്മ നിര്യാതയായി "
english_title: "Paleri Peetakandi Lakshmi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51537/paleri-peetakandi-lakshmi-amma-passed-away"
published_at: "2022-06-27T21:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9d56c697a6_youth_congress_attach.JPG"
keywords: []
---

# പാലേരി പീറ്റക്കണ്ടി ലക്ഷ്മി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** പീറ്റക്കണ്ടി ലക്ഷ്മിഅമ്മ നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച. ഭര്‍ത്താവ് പരേതനായ സ്വാതന്ത്ര്യ സമര സേനാനി പീറ്റക്കണ്ടി കേളു നായര്‍.

## Article Content

**പേരാമ്പ്ര:** പീറ്റക്കണ്ടി ലക്ഷ്മിഅമ്മ നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച. ഭര്‍ത്താവ് പരേതനായ സ്വാതന്ത്ര്യ സമര സേനാനി പീറ്റക്കണ്ടി കേളു നായര്‍.

മക്കള്‍: രാജന്‍ (പീറ്റക്കണ്ടി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലെപ്പേഴ്‌സ് ), ബാലന്‍ പീറ്റക്കണ്ടി ( പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍). മരുമക്കള്‍ : ലത പൂതംപാറ, ശ്രീജ വലിയപറമ്പില്‍. സഹോദരി: വലിയ പറമ്പില്‍ ദേവകിയമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51537/paleri-peetakandi-lakshmi-amma-passed-away)