---
title: "ചക്കിട്ടപ്പാറ കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. തോമസ് നിര്യാതനായി"
english_title: "Chakkittappara Kulathuvayal Parathalakkal PJ Thomas died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51579/chakkittappara-kulathuvayal-parathalakkal-pj-thomas-died"
published_at: "2022-06-28T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba8cb0d4f22_thomas1.jpg"
keywords: []
---

# ചക്കിട്ടപ്പാറ കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. തോമസ് നിര്യാതനായി

> **Lead Summary:** ** ചക്കിട്ടപ്പാറ: **കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. തോമസ് നിര്യാതനായി. ഭാര്യ: ഷീല (കൂരാച്ചുണ്ട് വെങ്കിട്ടക്കല്‍ കുടുംബാംഗം). മകള്‍: മിന്നു. മരുമകന്‍: പ്രശാന്ത് (എസ്.ബി.ഐ, മഞ്ചേരി).

## Article Content

** ചക്കിട്ടപ്പാറ: **കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. തോമസ് നിര്യാതനായി. ഭാര്യ: ഷീല (കൂരാച്ചുണ്ട് വെങ്കിട്ടക്കല്‍ കുടുംബാംഗം). മകള്‍: മിന്നു. മരുമകന്‍: പ്രശാന്ത് (എസ്.ബി.ഐ, മഞ്ചേരി).

സഹോദരങ്ങള്‍: മേരി വെട്ടിയാങ്കല്‍ (ഇരിട്ടി), ജോര്‍ജ്, ജോസ് (കണ്ണോത്ത്), പരേതരായ മത്തായി, പി.ജെ. കുര്യാക്കോസ്, ബേബി (തിരുവമ്പാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51579/chakkittappara-kulathuvayal-parathalakkal-pj-thomas-died)