---
title: "മുക്കളില്‍ പാത്തിച്ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "The road was inaugurated at Patichal on the nose"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51661/the-road-was-inaugurated-at-patichal-on-the-nose"
published_at: "2022-06-28T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bad776c800b_road1.jpg"
keywords: []
---

# മുക്കളില്‍ പാത്തിച്ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച പതിനാലാം വാര്‍ഡ് മുക്കളില്‍ പാത്തിച്ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച പതിനാലാം വാര്‍ഡ് മുക്കളില്‍ പാത്തിച്ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിനീത മനോജ് അധ്യക്ഷത വഹിച്ചു. മധു വിരുണപുറത്ത്, ഇ.കെ. രാജന്‍, ഐ. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51661/the-road-was-inaugurated-at-patichal-on-the-nose)