---
title: "ഉന്നത വിജയം നേടിയ ദേവനന്ദക്ക് അനുമോദനവുമായി സൗഹൃദ സ്വയംസഹായ സംഘം"
english_title: "Friendly self-help group congratulates Devananda on his high achievement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51702/friendly-self-help-group-congratulates-devananda-on-his-high-achievement"
published_at: "2022-06-28T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb0e4618ca9_youth_congress_attach.JPG"
keywords: []
---

# ഉന്നത വിജയം നേടിയ ദേവനന്ദക്ക് അനുമോദനവുമായി സൗഹൃദ സ്വയംസഹായ സംഘം

> **Lead Summary:** ** പേരാമ്പ്ര:** പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ദേവനന്ദ.എസ്.ജയനെ അമ്പാളിത്താഴെ സൗഹൃദ സ്വയംസഹായ സംഘം ഉപഹാരം നല്കി അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ദേവനന്ദ.എസ്.ജയനെ അമ്പാളിത്താഴെ സൗഹൃദ സ്വയംസഹായ സംഘം ഉപഹാരം നല്കി അനുമോദിച്ചു.

പ്രസിഡണ്ട് പി.കെ ബിജു അദ്ധ്യക്ഷനായ്. ചടങ്ങില്‍ സംഘം സെക്രട്ടറി വി.വി വിജു ഉപഹാര സമര്‍പ്പണം നടത്തി. രജീഷ് മാക്കുഴിയില്‍, രവി ആര്‍മി, ബാബുരാജ് കാവട്ടൂര്‍, ജയന്‍ പാറക്കണ്ടി, പ്രജിത്ത് പാറച്ചാലില്‍ മീത്തല്‍, ഷൈജിത്ത് ഗായസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51702/friendly-self-help-group-congratulates-devananda-on-his-high-achievement)