---
title: "എല്‍ഐസി കരിയര്‍ ഏജന്റ് ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ നാളെ "
english_title: "Interview for LIC Career Agent Vacancies tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51727/interview-for-lic-career-agent-vacancies-tomorrow"
published_at: "2022-06-28T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb2bc1b9a67_youth_congress_attach.JPG"
keywords: []
---

# എല്‍ഐസി കരിയര്‍ ഏജന്റ് ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ നാളെ 

> **Lead Summary:** **പേരാമ്പ്ര: **എല്‍ഐസി കരിയര്‍ ഏജന്റ് ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ നാളെ നടക്കും. പേരാമ്പ്ര ചെമ്പ്ര റോഡ് റെയ്ഡ്‌കോ ബില്‍ഡിംഗിലുള്ള പ്രൊഫഷണല്‍ ട്രെയിനിങ് അക്കാദമിയില്‍ വച്ച് രാവിലെ 10 മുതല്‍ 11 മണി വരെയാണ് ഇന്റര്‍വ്യൂ.

## Article Content

**പേരാമ്പ്ര: **എല്‍ഐസി കരിയര്‍ ഏജന്റ് ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ നാളെ നടക്കും. പേരാമ്പ്ര ചെമ്പ്ര റോഡ് റെയ്ഡ്‌കോ ബില്‍ഡിംഗിലുള്ള പ്രൊഫഷണല്‍ ട്രെയിനിങ് അക്കാദമിയില്‍ വച്ച് രാവിലെ 10 മുതല്‍ 11 മണി വരെയാണ് ഇന്റര്‍വ്യൂ.

പേരാമ്പ്ര, നൊച്ചാട്, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, നടുവണ്ണൂര്‍, കായണ്ണ , കൂത്താളി, മേപ്പയൂര്‍, ചെറുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

എസ്എസ്എല്‍സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. 35 വയസ്സിനു താഴെയാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51727/interview-for-lic-career-agent-vacancies-tomorrow)