---
title: "കൃഷി ഭവന്‍ ഞാറ്റുവേല ചന്ത തുടങ്ങി "
english_title: "Krishi Bhavan started planting seedlings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51843/krishi-bhavan-started-planting-seedlings"
published_at: "2022-06-29T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc0c9eb4ef2_njattuvela1.JPG"
keywords: []
---

# കൃഷി ഭവന്‍ ഞാറ്റുവേല ചന്ത തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര** : കൃഷി ഭവന്‍ ഞാറ്റുവേല ചന്ത പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ചന്തയില്‍ പച്ചക്കറി വിത്ത്, ജൈവവളം, തൈകള്‍ എന്നിവ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര** : കൃഷി ഭവന്‍ ഞാറ്റുവേല ചന്ത പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ചന്തയില്‍ പച്ചക്കറി വിത്ത്, ജൈവവളം, തൈകള്‍ എന്നിവ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. ജോന, വിനോദന്‍ തിരുവോത്ത്, കെ.കെ. അമ്പിളി, അര്‍ജ്ജുന്‍ കറ്റയാട്ട് എന്നിവര്‍ സംസാരിച്ചു. അസി. കൃഷി ഓഫീസര്‍ ഇ.ആര്‍. ജയേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51843/krishi-bhavan-started-planting-seedlings)