---
title: "മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി "
english_title: "Former General Secretary of Muliyangal Masjidul Islahi Kunjoth Aboobacker has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51916/former-general-secretary-of-muliyangal-masjidul-islahi-kunjoth-aboobacker-has-passed-away"
published_at: "2022-06-29T19:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc5d55618e8_youth_congress_attach.JPG"
keywords: []
---

# മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര: **മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി. ഭാര്യ ഖദീജ കുനിത്താഴ (മുണ്ടോത്ത്). മക്കള്‍ ടി.കെ നസീര്‍ (കുവൈത്ത്), ടി.കെ റഹിം (ദമാം), റംല (മുളിയങ്ങല്‍ ).

## Article Content

** പേരാമ്പ്ര: **മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി. ഭാര്യ ഖദീജ കുനിത്താഴ (മുണ്ടോത്ത്). മക്കള്‍ ടി.കെ നസീര്‍ (കുവൈത്ത്), ടി.കെ റഹിം (ദമാം), റംല (മുളിയങ്ങല്‍ ).

മരുമക്കള്‍ അബ്ദുറഹിം പുത്തഞ്ചേരി (റിട്ട. അദ്ധ്യാപകന്‍, മുണ്ടേരി സെന്‍ട്രല്‍ യു.പി.സ്‌ക്കൂള്‍, കണ്ണൂര്‍ ), ജമീല കായണ്ണ, ഷംസീറ ചേനായി. സഹോദരങ്ങള്‍ ടി.കെ കുഞ്ഞമ്മദ്, അബ്ദുള്ള, ഇബ്രാഹിം, മജീദ് (കുവൈത്ത്), മുസ്തഫ ( ഖത്തര്‍ ) കുഞ്ഞാമിന, പാത്തുമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51916/former-general-secretary-of-muliyangal-masjidul-islahi-kunjoth-aboobacker-has-passed-away)