---
title: "റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി "
english_title: "Retired CBI officer Ramadasan Nair dies at Puthiyapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52011/retired-cbi-officer-ramadasan-nair-dies-at-puthiyapuram"
published_at: "2022-06-30T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd339ea745c_ramdas1.jpg"
keywords: []
---

# റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **കരുവണ്ണൂര്‍: **റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വിട്ടുവളപ്പില്‍. ഭാര്യ: കോട്ടൂര്‍ ഇരുപാകുന്നത്ത് പ്രഭാവതി.

## Article Content

**കരുവണ്ണൂര്‍: **റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വിട്ടുവളപ്പില്‍. ഭാര്യ: കോട്ടൂര്‍ ഇരുപാകുന്നത്ത് പ്രഭാവതി.

മക്കള്‍: ജിസ്മ (ടീച്ചര്‍ മെഡിക്കല്‍ കോളേജ് കേമ്പസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ജിഷിത്ത് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: സുരേഷ് കുമാര്‍ (കോഴിക്കോട്), രശ്മി (കരണ്ടോട് കുറ്റ്യാടി).

സഹോദരങ്ങള്‍: ഗോപാലന്‍കുട്ടി, മോഹനന്‍, സരോജിനി, ലളിത, പരേതരായ കുഞ്ഞി ശങ്കരന്‍, ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52011/retired-cbi-officer-ramadasan-nair-dies-at-puthiyapuram)