---
title: "പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ് "
english_title: "Perampra CKGM Govt. Seat vacancy in various courses in college"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52095/perampra-ckgm-govt-seat-vacancy-in-various-courses-in-college"
published_at: "2022-06-30T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7e4d6b33c_0000_ATTACH__copy_copy.jpg"
keywords: []
---

# പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പിജി രണ്ടാം സെമസ്റ്റര്‍ ഗണിതശാസ്ത്രം കോഴ്‌സിലും, യുജി ഫിസിക്‌സ്, ഹിസ്റ്ററി, ഗണിതശാസ്ത്രം കോഴ്‌സിലും, ഇംഗ്ലീഷ് കോഴ്‌സുകളില്‍ മൂന്ന്, അഞ്ച് സെമസ്റ്ററുകളില്‍ ഏതാനും സീറ്റുകളും ഒഴിവുണ്ട്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 04-07-2022 (തിങ്കളാഴ്ച) 03 മണിക്ക് മുന്‍പായി അപേക്ഷ കോളേജില്‍ ഹാജരാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52095/perampra-ckgm-govt-seat-vacancy-in-various-courses-in-college)