സ്‌കൗട്ടേഴ്‌സ് ഗൈഡേഴ്‌സിനുള്ള ഏകദിന ശില്‍പശാല

സ്‌കൗട്ടേഴ്‌സ് ഗൈഡേഴ്‌സിനുള്ള ഏകദിന ശില്‍പശാല
Jun 30, 2022 04:33 PM | By ARYA LAKSHMI

പേരാമ്പ്ര : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് പേരാമ്പ്ര ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌കൗട്ടേഴ്‌സ് - ഗൈഡേഴ്‌സിനായി ഏകദിന ശില്പശാല ജിഎല്‍പി സ്‌കൂള്‍ ചെറുവാളൂരില്‍ വെച്ച് നടന്നു.

ശില്പശാല പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ലത്തീഫ് കരയത്തൊടി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ജില്ലാ കമ്മീഷണര്‍ പി. നികേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സതീഷ് കുമാര്‍, ഡിഒസി (എസ്) വി. രാജന്‍, എഡിഒസി മാരായ കെ.വി.സി. ഗോപി, കെ. ഷീബ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളിലായി പി. നികേഷ് കുമാര്‍ (ഡിസി), എം.ഇ. ഉണ്ണിക്കൃഷ്ണന്‍ ഡിടിസി (എസ്), കെവിസി ഗോപി (എഡിഒസി(എസ്), കെ. ഷീബ (എഡിഒസി -ജി), യു. അഭിനന്ദ് കുമാര്‍, സാനിയ കല്ലാനോട് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

ലോക്കല്‍ സെക്രട്ടറി വി.പി. ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ വി.സി. ഷിജു നന്ദിയും പറഞ്ഞു.

കബ്ബ് - ബുള്‍ബുള്‍, സ്‌കൗട്ട് - ഗൈഡ്, റോവര്‍ വിഭാഗങ്ങളില്‍ നിന്നും 60 യൂണിറ്റ് ലീഡര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

One day workshop for scout guides

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories