---
title: "വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ജിഎച്ച്എസ് വെങ്ങപ്പറ്റ"
english_title: "GHS Vengapatta with Vidyarangam Kala Sahitya Vedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52351/ghs-vengapatta-with-vidyarangam-kala-sahitya-vedi"
published_at: "2022-07-01T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf0d0904c8f_youth_congress_attach.JPG"
keywords: []
---

# വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ജിഎച്ച്എസ് വെങ്ങപ്പറ്റ

> **Lead Summary:** ** പേരാമ്പ്ര:** ജിഎച്ച്എസ് വെങ്ങപ്പറ്റ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ രാജന്‍ തിരുവോത്ത് നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.എ. സെലീന സ്വാഗതം പറഞ്ഞു.

## Article Content

** പേരാമ്പ്ര:** ജിഎച്ച്എസ് വെങ്ങപ്പറ്റ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ രാജന്‍ തിരുവോത്ത് നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.എ. സെലീന സ്വാഗതം പറഞ്ഞു.

പിടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷനായി. മനോജ് തോമസ്, വിനോദന്‍ , ധര്‍മ്മജ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52351/ghs-vengapatta-with-vidyarangam-kala-sahitya-vedi)