കോണ്‍ഗ്രസ്സ് യൂത്ത് കെയര്‍ സ്‌കൂള്‍ ശുചീകരിച്ചു; കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍

കോണ്‍ഗ്രസ്സ് യൂത്ത് കെയര്‍ സ്‌കൂള്‍ ശുചീകരിച്ചു; കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍
Oct 15, 2021 07:12 AM | By Perambra Editor

 പേരാമ്പ്ര: കളിമുറ്റങ്ങളും ജല സ്രോതസ്സുകളും ക്ലാസ് മുറികളും ഉള്‍പ്പെടെ ശുചിയാക്കി കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍.

വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ മുന്നോടിയായി പത്താം വാര്‍ഡിലെ ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ കണ്ടീത്താഴ യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് കെയര്‍ ടീമിന്റെ വളണ്ടിയര്‍മാര്‍മാരുടെ ആഭിമുഖ്യത്തില്‍ വിദ്യാലയവും പരിസരവും ശുചീകരിച്ചു.

സുമേഷ് വടക്കയില്‍, ഷോഭിദ് ആര്‍ പി, ബീന നമ്മന, സ്വപ്ന ഒതയോത്ത്, കെ.കെ. അമൃത, ഇ.സി. അമല്‍ ബാബു, അനുരാഗ്, സുധിന്‍, തേജശ്രീ ജയരാജ്, എന്‍.ആര്‍. അക്ഷയ, ഗൗതം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.


വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇ.സി. മനുലാല്‍ നേതൃത്വം നല്‍കി. വളണ്ടിയര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശകരായും, ഭക്ഷണം നല്‍കിയും ഒപ്പം നിന്ന മാനേജര്‍ നാരായണന്‍, പി.ടി.എ പ്രസിഡണ്ട് നാഗം പുതുക്കുടി അശോകന്‍, പ്രധാന അധ്യാപിക ഷമീമ, വിഷ്ണു ഉള്‍പ്പെടെയുള്ള അധ്യാപക, അധ്യാപികമാര്‍, മദര്‍ പി.ടി.എ ഭാരവാഹികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഗ്രാമ പഞ്ചായത്ത് അംഗം നന്ദി അറിയിച്ചു.

Congress Youth Care School cleaned up; Cheruvannur West LP School ready to welcome children

Next TV

Related Stories
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
Top Stories