---
title: "കിഴക്കന്‍ പേരാമ്പ്ര പൊറയില്‍ വസന്ത നിര്യാതയായി "
english_title: "east perambra vasantha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52549/east-perambra-vasantha-passed-away"
published_at: "2022-07-02T20:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c05b0c47d62_youth_congress_attach.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര പൊറയില്‍ വസന്ത നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്ര പൊറയില്‍ വസന്ത നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പൊറയില്‍ ചന്ദ്രന്‍ (വിമുക്തഭടന്‍).

## Article Content

** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്ര പൊറയില്‍ വസന്ത നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പൊറയില്‍ ചന്ദ്രന്‍ (വിമുക്തഭടന്‍).

മക്കള്‍: അമൃത, അതുല്യ. മരുമക്കള്‍: ബിനോയ് ബാബു (ചെറുകാട് ), അനീഷ് (വളയം കണ്ടം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52549/east-perambra-vasantha-passed-away)