---
title: "പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കിഴിഞ്ഞാണ്യം ചങ്ങരത്തു കുന്നുമ്മല്‍ കെ.കെ നാരായണന്‍ നിര്യാതനായി "
english_title: "Kunummal KK Narayanan passed away at Perampra High School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52591/kunummal-kk-narayanan-passed-away-at-kizhiinyam-changara-near-perampra-high-school"
published_at: "2022-07-03T08:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c10402851d0_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കിഴിഞ്ഞാണ്യം ചങ്ങരത്തു കുന്നുമ്മല്‍ കെ.കെ നാരായണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** ഹൈസ്‌കൂളിന് സമീപം കിഴിഞ്ഞാണ്യം ചങ്ങരത്തു കുന്നുമ്മല്‍ കെ.കെ നാരായണന്‍ നിര്യാതനായി. പയ്യോര്‍മല വീവേഴ്‌സ് സൊസൈറ്റിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

## Article Content

**പേരാമ്പ്ര:** ഹൈസ്‌കൂളിന് സമീപം കിഴിഞ്ഞാണ്യം ചങ്ങരത്തു കുന്നുമ്മല്‍ കെ.കെ നാരായണന്‍ നിര്യാതനായി. പയ്യോര്‍മല വീവേഴ്‌സ് സൊസൈറ്റിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: നാരായണി ( റിട്ട. അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: സജീവ് (അഭിനയ ഫാന്‍സി കിഴിഞ്ഞാണ്യം), സുജേഷ് (യുഎസ്എ ), സജിനി (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), സജിത (അധ്യാപിക എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പരപ്പനങ്ങാടി).

മരുമക്കള്‍: സജിനി (മേപ്പയ്യൂര്‍), ദേവയാനി (യുഎസ്എ), ശ്രീനിവാസന്‍ (റിട്ട. മാനേജര്‍ സെന്‍ട്രല്‍ വെയര്‍ ഹൗസ് വെസ്റ്റ് ഹില്‍), സുരേന്ദ്രമോഹന്‍ (അധ്യാപകന്‍ എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പരപ്പനങ്ങാടി). .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52591/kunummal-kk-narayanan-passed-away-at-kizhiinyam-changara-near-perampra-high-school)