---
title: "കല്‍പ്പത്തൂര്‍ എ.യു.പി.സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി"
english_title: "Kalpattur AUP School Vidyarangam Sahitya Vedi started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52625/kalpattur-aup-school-vidyarangam-sahitya-vedi-started"
published_at: "2022-07-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1346acf539_youth_congress_attach.JPG"
keywords: []
---

# കല്‍പ്പത്തൂര്‍ എ.യു.പി.സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ എ.യു.പി.സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടക ചലചിത്ര പ്രവര്‍ത്തകന്‍ സുധീഷ് കൃഷ്ണ നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ എ.യു.പി.സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടക ചലചിത്ര പ്രവര്‍ത്തകന്‍ സുധീഷ് കൃഷ്ണ നിര്‍വ്വഹിച്ചു.

പ്രധാന അദ്ധ്യാപിക സുഷമ കെ അദ്ധ്യക്ഷയായി. വിദ്യാരംഗം സ്‌കൂള്‍ കണ്‍വീനര്‍ നിവേദ് കൃഷ്ണ സ്വാഗതവു പറഞ്ഞു. വിദ്യാരംഗം ജോ : കണ്‍വീനര്‍ ധ്യാന പ്രണവ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52625/kalpattur-aup-school-vidyarangam-sahitya-vedi-started)