---
title: "കല്ലോട് കൈപ്രം കുഴിച്ചാലില്‍ മീത്തല്‍ നാരായണി നിര്യാതയായി "
english_title: "Meethal Narayani died in Kallode Kaipram kuzhichalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52874/meethal-narayani-died-in-kallode-kaipram-kuzhichalil"
published_at: "2022-07-04T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2a5d564b87_narayani1.jpg"
keywords: []
---

# കല്ലോട് കൈപ്രം കുഴിച്ചാലില്‍ മീത്തല്‍ നാരായണി നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് കൈപ്രം കുഴിച്ചാലില്‍ മീത്തല്‍ നാരായണി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുമാരന്‍ ആശാരി.

## Article Content

**പേരാമ്പ്ര: **കല്ലോട് കൈപ്രം കുഴിച്ചാലില്‍ മീത്തല്‍ നാരായണി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുമാരന്‍ ആശാരി.

മക്കള്‍: വത്സല, സത്യന്‍, പ്രേമ, പ്രീത, പരേതനായ നാരായണന്‍. മരുമക്കള്‍: വത്സല (അരിക്കുളം), രവീന്ദ്രന്‍ (കണ്ണിപൊയില്‍), സുമതി (കൈപ്രം), ചന്ദ്രന്‍ (വയനാട്), സജീവന്‍ (കൊഴുക്കല്ലൂര്‍). സഹോദരങ്ങള്‍: പരേതരായ മാധവന്‍, ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52874/meethal-narayani-died-in-kallode-kaipram-kuzhichalil)