---
title: "പേരാമ്പ്ര തണ്ടാന്‍ വടക്കയില്‍ മീത്തല്‍ ആണ്ടി നിര്യാതനായി"
english_title: "Meethal Andi passed away in Perampra Thandan North"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52907/meethal-andi-passed-away-in-perampra-thandan-north"
published_at: "2022-07-04T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2c8331f2f8_aandii.jpg"
keywords: []
---

# പേരാമ്പ്ര തണ്ടാന്‍ വടക്കയില്‍ മീത്തല്‍ ആണ്ടി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിലെ തണ്ടാന്‍ വടക്കയില്‍ മീത്തല്‍ ആണ്ടി നിര്യാതനായി. ഭാര്യ: ജാനു.

## Article Content

** പേരാമ്പ്ര: **പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിലെ തണ്ടാന്‍ വടക്കയില്‍ മീത്തല്‍ ആണ്ടി നിര്യാതനായി. ഭാര്യ: ജാനു.

മക്കള്‍: ബാലന്‍ (ഓട്ടോ ഡ്രൈവര്‍), നാരായണന്‍ (ഗള്‍ഫ് ), സരോജിനി, ബാവ. മരുമക്കള്‍: സുനിത, ലിന്‍സി, രവി, പരേതനായ അശോകന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52907/meethal-andi-passed-away-in-perampra-thandan-north)