---
title: "പേരാമ്പ്രയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്‍ നിര്യാതനായി "
english_title: "A three-year-old boy who was being treated for fever in Perambra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52987/a-three-year-old-boy-who-was-being-treated-for-fever-in-perambra-passed-away"
published_at: "2022-07-04T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c31e2a7fe31_0000_ATTACH__copy_copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്‍ മരണപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്‍ മരണപ്പെട്ടു.

പേരാമ്പ്ര ലാസ്റ്റ് കല്ലോട് മാരിയാത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂറിന്റെയും റമീസയുടേയും മകന്‍ മുഹമ്മദ് സഫ്‌റാന്‍ ആണ് നിര്യാതനായത്.

പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്ന കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52987/a-three-year-old-boy-who-was-being-treated-for-fever-in-perambra-passed-away)